shabin muhammed

shabin muhammed
shabin muhammed

Monday, March 14, 2011

പ്രതികരണം

എന്റെ കോളേജില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു... മാര്‍ച്ച്‌ 29th നു... എക്സാം സമയത്ത് പ്രിന്‍സിപല്‍ കയ്കൊണ്ട ഈ തീരുമാനം ഒട്ടും ശരിയായില്ല... ആരുടെ താല്പര്യത്തിനു അടിയറവ് വെച്ചാണ് കൌണ്‍സില്‍ ഈ വിദ്യാര്‍ഥി വിരുദ്ധ തീരുമാനം എടുത്തത്..???
* അവസാന വര്‍ഷ വിധ്യാര്തികള്‍ ഇനി കാമ്പസില്‍ 2 മാസം കൂടി മാത്രം...

* ഓഗസ്റ്റ്‌ കഴിയും പുതിയ വിധ്യാര്തികള്‍ വാരാന്‍ ... അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണോ...??? അവര്‍ക്ക് ഇനി 2nd ഇയര്‍ ആവണം വോട്ട് ചെയ്യാന്‍ ....

*
പല അനിഷ്ട സംഭവങ്ങള്‍ക്കും വക വേച്ചെക്കാവുന്ന ഈ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ തന്നെവേണോ ഇത്???


*
അതോ എന്തെങ്കിലും കയ് മടക്ക് കിട്ടിയോ???

No comments:

Post a Comment