ഉമ്മ പരീക്ഷക്ക് പഠിക്കുകയാണ്...വല്യ ഹെഡ്മിസ്ട്രെസ്സ് ആണ്, കൌണ്‍സിലര്‍ ആണ് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ...ഇപ്പോഴും പരീക്ഷ എഴുതണം പോലും . കെ.ഇ.ആര് എന്നോ മറ്റോ ആണ് എക്സാമിന്റെ പേര് . സ്ഥാപന മേധാവിക്ക് കെ.ഇ.ആര് നിര്‍ബന്ധമാക്കിയ പുതിയ ഉത്തരവാണ് വിന ആയത് .ഞങ്ങള്‍ക്ക് പകരം വീട്ടാനുള്ളതൊക്കെ വീട്ടി തീര്‍ക്കുവാണ് ഞാനും അനുജത്തിയും ചേര്‍ന്ന്. പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളിച്ചാലും അറ്റന്‍ഡ് ചെയ്താലും വഴക്ക് പറയുക , പരീക്ഷയെ കുറിച്ച് പറഞ്ഞ് ടെന്‍ഷന്‍ ആക്കുക എന്നതൊക്കെയാണ് ഇപ്പൊ ഞങ്ങളുടെ പ്രധാന വിനോദം . ടീച്ചര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടക്ക് ഇങ്ങനെ ഓരോ എക്സാം ഉണ്ടാവുന്നത് നല്ലതാണ്. എന്നാലെ പാവം ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികളുടെ വിഷമം മനസ്സിലാക്കാന്‍ കഴിയൂ. ..
ummakkum makkalkkum ashamasakal :)
ReplyDeleteha ha ha,,,athu nee paranjathu sathyam,,shabin,,enkille nammude budhimuttu manassil aku,,
ReplyDeleteഹ ഹ എനിക്കൊരുപാട് ഇഷ്ടായി.. :-)
ReplyDeleteഅതൊരു സത്യം ഹിഹിഹി
ReplyDelete