"ഞാന്‍ എന്റെ ആശയത്തില്‍ ഉറച്ച് നില്ക്കുന്നു.... എന്റെ നിലപാടുകളുമായി മുന്നോട്ട് പോകുന്നു ... ധര്മത്തിന് എതിരുല്ലവരോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നു ... എന്നോട് എതിര്‍പ്പുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു... അവരുടെ നിലപാട് സത്യത്തിനു എതിരാണെങ്കില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ല... പക്ഷെ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി, അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി, ഏത് അറ്റം വരെയും സമരം ചെയ്യാന്‍ ഞാന്‍ തയ്യാറുമാണ് ..."
ഇതാണ് എന്റെ നയം ...
അക്ഷരത്തിനു അല്പം കൂടി വലുപ്പം കൂട്ടാം. പിന്നെ ഈ മുകളിലെ ചിത്രത്തിന്റെ വലുപ്പം കാരണം ബ്ലോഗ് ലോഡ് ആകാന്‍ ഒരുപാട് സമയം എടുക്കുന്നുണ്ട്. ചിത്രം ചെറുതാക്കി സൈഡ് ബാറില്‍ കൊടുക്കുന്നത് ഭംഗിയായിരിക്കും എന്നാ അഭിപ്രായം ഉണ്ട്. ശ്രദ്ധിക്കുമല്ലോ
ReplyDelete