shabin muhammed

shabin muhammed
shabin muhammed

Tuesday, April 12, 2011

പറയാന്‍ ബാക്കി വെച്ചത് ....

ഉമ്മ
എന്റെ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധീനിച്ച വ്യക്തിത്വം... അധ്യാപനത്തിലുംരാഷ്ട്രീയത്തിലും, അങ്ങനെ വേണ്ട എല്ലാം...

ഉപ്പ

എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം പഠിച്ച വ്യക്തി... എത്ര ശത്രുതയുള്ളവരോടും സൌമ്യമായിപെരുമാറും... സഹായ മനസ്കതയ്ക്ക് ഞാന്‍ കണ്ട പര്യായം...

ഏറെക്കുറെ ഗുണങ്ങള്‍ എനിക്കും കിട്ടിയിട്ടുണ്ടാവാം...പക്ഷെ മുന്‍ ശുണ്ടി എന്നെ വല്ലാതെ കുഴക്കുന്നു....


പറയാം... ഇനിയുമുണ്ട് ഒരുപാട്... കാത്തിരിക്കൂ ...ട്ടോ...

1 comment:

  1. എല്ലാത്തിനും നിരൂപണം എഴുതണമെന്നുണ്ട് . പക്ഷെ സഹജമായ അലസത...dats hold me back....
    രാത്രിയുടെ അന്ധയ യാമങ്ങളില്‍ തൂലികയെടുക്ക്....മുകളിലുള്ളവനുമായി വല്ലാതെ അകലം കുറയുന്നത് കൊണ്ടാവും ചിലപ്പോള്‍, വരികള്‍ നാമറിയാതെ ഒഴുകി വരും....

    ReplyDelete