shabin muhammed

shabin muhammed
shabin muhammed

Monday, March 14, 2011

സൌഹൃദം

എന്റെ സുഹൃത്തുക്കള്‍ ... ... എനിക്ക് വേണ്ടി സ്വപ്നം കണ്ടവര്‍ ... അവരെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതി വരില്യ... അറിയാതെ അറിഞ്ഞ്‌ ആഴങ്ങളില്‍ അത്യപൂര്‍വമായ ആത്മബന്ധം അലങ്കരിച്ചവര്‍ ... എന്റെ മനസ്സ് ചിതറി കിടക്കുകയാണ് അവരില്‍ ... ഞാന്‍ പറയുന്ന ഓരോ വാചകത്തിന്റെയും പൂര്‍ണത അവരില്‍ നിന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും... എന്റെ കണ്ണിലെ കൃഷ്ണമണിയുടെ അനക്കത്തിന്റെ അര്‍ത്ഥം പോലും പലരും പറയും...

ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജീവിതാവസാനം വരെ... അവസാന നെഞ്ഞിടിപ്പ്‌ വരെ... സുഹ്ര്തുക്കളായി മാത്രം നില കൊള്ളാന്‍ കഴിഞ്ഞാല്‍ അവര്‍ ഏറെ സുക്ര്തം ചെയ്തവരാണ്...!!!

2 comments:

  1. jabirukalkku padikkukayaano.....
    athenthaayaalum neeyum kollalloda....

    ReplyDelete
  2. എഴുതാന്‍ കഴിവുണ്ടാവുകയെന്നത് ഭാഗ്യമാണ്....
    അടുക്കി വെച്ച അക്ഷരങ്ങള്‍ നക്ഷത്രക്കൂട്ടങ്ങളെ പ്പോലെ അതി മനോഹരമാണ്..അതിന്റെ പ്രഭ പുറത്തു വരാതിരിക്കാനുള്ള അടുത്ത കടമ്പ അലസതയാണ്..
    സഹജമായ അലസതയേയും ഇവിടെ നീ അതിജയിചിരിക്കുന്നു ...

    പ്രിയ ഇരാനീ ഓര്‍ക്കുക ഒരു നല്ല വായനക്കാരന് മാത്രമേ ജീവനുള്ള അക്ഷരങ്ങളുടെ ശ്രഷ്ടാവാവാന്‍ കഴിയൂ.....
    പ്രതിഭ ഉള്ളിലുണ്ട്....i dont think you are bold enough to reflect it for us...its the proper time to start proving yourself .....

    ReplyDelete